tag:blogger.com,1999:blog-1892136506592081672.post8197185942067206183..comments2024-01-15T18:40:18.359+04:00Comments on വിളക്ക്: അദ്ധ്യായം 1 (ഫാതിഹ) സൂക്തം 7 (വിശദീകരണം-ഭാഗം രണ്ട്)വഴികാട്ടി / pathfinderhttp://www.blogger.com/profile/01556235556823486423noreply@blogger.comBlogger11125tag:blogger.com,1999:blog-1892136506592081672.post-73317768082789852272009-01-21T08:53:00.000+04:002009-01-21T08:53:00.000+04:00വിളക്കിന്റെ വെട്ടത്ത് വരികയും ക്രിയാത്മകമായി പ്രത...വിളക്കിന്റെ വെട്ടത്ത് വരികയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്ത

രാജ് മോഹന്‍
പ്രചാരകന്
മുഹം
ഇഹ്സാന്‍
ഇഖ്ബാല്‍
യൂസുഫ്പ
അരീക്കോടന്‍
ബഷീര്‍ വെള്ളറക്കാട്

തുടങ്ങി വിളക്ക് പിന്തുടരുന്നവര്‍ക്ക് എല്ലാവര്ക്കും നന്ദി

ആമീന്‍ എന്നതിന്റെ വിശദികരണം ഇവിടെ വായിക്കുക. അഭിപ്രായം അറിയിക്കുകവഴികാട്ടി / pathfinderhttps://www.blogger.com/profile/01556235556823486423noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-66792260030191663452009-01-21T08:35:00.000+04:002009-01-21T08:35:00.000+04:00വഴിയേ നടക്കുന്നവര്‍ക്ക് പ്രകാശവും വഴിതെറ്റിയവര്ക...വഴിയേ നടക്കുന്നവര്‍ക്ക് പ്രകാശവും വഴിതെറ്റിയവര്‍ക്ക് ദിശാ സൂചികയുമായി വഴികാട്ടിയുടെ വിളക്ക് പ്രകാശം പരത്തിയുള്ള ഈ യാത്ര തുടരുക. ആശംസകള്‍.. വിശദമായ മറുപടിക്ക് നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-75508042475602949332009-01-20T17:56:00.000+04:002009-01-20T17:56:00.000+04:00ബഹു ഇഖ്ബാൽ സാഹിബ്! ആദ്യമായി ക്ഷമ ചോദിക്കുന്നു താങ...ബഹു ഇഖ്ബാൽ സാഹിബ്!
ആദ്യമായി ക്ഷമ ചോദിക്കുന്നു താങ്കളുടെ കമന്റ് വായിക്കാനും മറുകുറി തരാനും വൈകിയതിന്..
അനിവാര്യമായ ചില തിരക്കുകളിൽ പെട്ടത് കൊണ്ടാണ് താമസിച്ച് പോയത്.
സൂക്ഷ്മമായ നിരീക്ഷണത്തിനും കമന്റിനും ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
അല്ലാഹു നമുക്കെല്ലാം അവന്റെ ഇഷ്ടത്തിനു തൗഫീഖ് നൽകട്ടെ ആമീൻ

ഇഖ്ബാലിന്റെ നിരീക്ഷണങ്ങളിൽ ചിലതിനെ കുറിച്ച് വഴികാട്ടിയുടെ കാഴ്ചപ്പാട് അറിയിക്കുന്നതിൽ വിരോധമുണ്ടാവില്ലെന്ന് കരുതട്ടെ...{{{ഇവിടെ പറഞ്ഞ ആയാതും കിതാബും ഒന്നല്ല. 4 കാര്യങ്ങളാണ് അല്ലാഹു പറയുന്നത്.3 അല്ല. അത് നാലും 4 തന്നെയുമാണ്. ആവര്‍ത്തിച്ചതല്ല.ഖുര്‍ആനിലെ കലാമുകള്‍ക്ക് ആയത്ത് എന്ന് തന്നെയാണ് പറയുന്നത്. എന്നാല്‍ അവിടെ മാത്രമല്ല ആയാത്തുകള്‍.ഈ പ്രഞ്ചം മുഴുവനും അല്ലാഹുവിന്റെ ആയാത്തുകള്‍ തന്നെയാണ്.}}}

ആയാത്ത് എന്നതിന്റെ വ്യാഖ്യാനത്തിൽ ഖുർആൻ അല്ലാത്തതൊന്നും പെടുകയില്ലെന്ന് വിളക്ക് പറഞ്ഞിട്ടില്ല മറിച്ച് എല്ലാ ആയാത്തും ഖുർആനിൽ അടങ്ങിയതായതിനാൽ കുറച്ച് കൂടി വ്യാപകമായ അർത്ഥം ഇങ്ങനെ പറയുമ്പോൾ ലഭ്യമാവും എന്ന് നിരീക്ഷിക്കുകയാണ് ചെയ്തത്.
അത് സ്വന്തം വകയിൽ ചെയ്തതുമല്ല. ആയാത്ത് എന്നതിനു
ഇമാം സ്വുയൂത്വിയും
ഖുർത്വുബിയും
ഒക്കെ പറഞ്ഞ അർത്ഥമാണ്..
എല്ലാ ആയാത്തും ഖുർആനിൽ അടങ്ങിയതുമാണ് ഖുർആൻ പറയുന്നു

مافرطنا فى الكتاب من شيء(الانعام38 )

ഖുർആനിൽ ഒരു വീഴ്ചയും നാം വരുത്തിയിട്ടില്ല (അൻ ആം 38)

ونزلنا عليك الكتاب تبيانا لكل شيء وهدى ورحمة وبشري للمسلمين(النحل 89)

എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാർഗ്ഗ ദർശനവും കാരുണ്യവും അല്ലാഹുവിനു കീഴ്പ്പെട്ട് ജീവിക്കുന്നവർക്ക് സന്തോഷവാർത്തയുമായിക്കൊണ്ടാണ് തങ്ങൾക്ക് നാം ഖുർആൻ അവതരിപ്പിച്ചത്(നഹ് ൽ 89)

അപ്പോൾ എല്ലാം അടങ്ങിയ ഖുർആൻ എന്ന് പറയുന്നതാണ് വ്യാപകമായ അർത്ഥത്തിനു പറ്റിയത്...പിന്നെ കിതാബിനെയും ഹിക് മത്തിനെയും വിശദീകരിക്കുക എന്നത് ഒന്നായി പറഞ്ഞത് കൊണ്ടാണ് അത് മൂന്ന് എന്ന് പറഞ്ഞത്..
ആ അർത്ഥത്തിൽ നാല് എന്ന് എണ്ണിപറയാത്തത് കുറ്റമല്ല..
ഇനി ആയാത്ത് എന്നതിനു നിങ്ങൾ പറഞ്ഞപോലെ പറഞ്ഞാലും അത് ഒന്നേ ആവുന്നുള്ളൂ എന്നത് ശ്രദ്ധിക്കുമല്ലോ!

ഓതിക്കൊടുക്കലും പഠിപ്പിക്കലും ഒന്നല്ല എന്നതും ശ്രദ്ധിക്കുമല്ലോ.

അപ്പോൾ ആവർത്തനം വരാതിരിക്കാൻ അങ്ങനെയൊരു കണ്ടുപിടുത്തം വേണ്ടതില്ല..

{{{അല്ലാഹു ഹിദായത്ത് നല്കാന് ഉദ്ദേശിച്ചവര്‍ക്ക് അവന് ആ വലിയ്യന്‍ മുര്‍ശിദിനെ എത്തിക്കുന്നതാണ്. അല്ലാഹു ഒരാളെ പിഴപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കില്‍ അവന് ആ വലിയ്യന്‍ മുര്‍ശിദിനെ എത്തിക്കുന്നതല്ല.
مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِي وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا
അല്ലാഹു ആരെ ഹിദായത്തിലാക്കുന്നുവൊ അവര്‍ മാത്രമാണ് ഹിദായത്ത് കിട്ടീയവര്.അവന് ആരെ ദുര്മാര്ഗ്ഗത്തിലാക്കുന്നുവൊ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു വലിയ്യന്‍ മുര്‍ശിദിനെ അവന് എത്തിക്കുകയില്ല. سورة الكهف 17}}}

ഈ ആയത്തിനെ ഇഖ്ബാൽ കൈകാര്യം ചെയ്ത ശൈലി ശരിയായില്ലെന്നൊരു വിനീതമായ അഭിപ്രായം വഴികാട്ടിക്കുണ്ട്.
കാരണം എല്ലാ കാലത്തും ഈ മുറബ്ബിയായ മുർശിദിനെ ലഭിക്കാത്ത (അതിനു യോഗ്യരല്ലാത്ത മുസ് ലിംകൾ) ജീവിച്ചിട്ടില്ലേ?
അവരെയൊക്കെ കാഫിർ വിധി കൊടുക്കുന്നത് അക്രമമായിരിക്കും....
കാരണം മുർശിദിനു താങ്കൾ പറഞ്ഞ അർത്ഥപ്രകാരം ആ മുർശിദിനും അദ്ദേഹം ഇർശാദ് ചെയ്യേണ്ട മുരീദിനുമൊക്കെ വളരെയധികം നിബന്ധനകളുണ്ടെന്ന് ആ വിജ്ഞാന ശാഖയിലെ മഹാന്മാരായ ഗസ്സാലി(റ) നെ പോലുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്..
അങ്ങാടിയിൽ നിന്ന് മീൻ വാങ്ങുന്ന ലാഘവത്തോടെ ത്വരീഖത്തിനേയും ശൈഖിനെയുമൊക്കെ സാമാന്യവൽക്കരിക്കാൻ ആ മേഖലയിലെ ഗുരുവര്യരുടെ വാക്കുകൾ ശ്രദ്ധിച്ചവർക്ക് കഴിയില്ല..

അയോഗ്യർ ശൈഖിയ്യത്ത് വാദിച്ചതാണ് ത്വരീഖത്ത് തന്നെ തെറ്റിദ്ധരിക്കപ്പെടാൻ കാരണമായതെന്ന് നാം മനസിലാക്കണം ഏറ്റവും നല്ലവർ ജീവിച്ച കാലത്തെ പോലെയല്ല ഇന്ന് ഈ മേഖല പലരും കൈകാര്യം ചെയ്യുന്നത്. പണത്തിനും പ്രശസ്തിക്കും ഇത് വഴിയാക്കി സ്വീകരിക്കുന്ന കള്ള നാണയങ്ങൾ ഈ രംഗത്ത് ഇന്ന് ധാരാളമാണ്. മനുഷ്യന്റെ ആത്മീയ ശുദ്ധിക്ക് കാരണമാവേണ്ട ഈ മേഖലയിലാണ്=ഉജുബ്=
(താൻ തരക്കേടില്ല എന്ന ചിന്ത) എന്ന മഹാരോഗം വല്ലാതെ കാണുന്നത്.
അതിനാൽ ത്വരീഖത്ത് സത്യമാണ് നിസ്ക്കാരത്തിന്റെയും നോമ്പിന്റെയുമൊക്കെ ഏറ്റവും കുറ്റമറ്റ ശൈലി പ്രാവർത്തികമാക്കൽ തന്നെയാണത്.
ശരീഅത്തിനു വലിയ പ്രാധാന്യമില്ലെന്ന് വരുത്തുന്നവരൊക്കെ പിശാചിന്റെ കെണിയിലകപ്പെട്ടവരാണെന്നതാണ് യാഥാർത്ഥ്യം..

{{{ചില പണ്ഡീതന്മാര് പറയുന്നത് അങ്ങിനെയുള്ള വലിയ്യന്‍ മുര്‍ശിദ് ഈ കാലഘട്ടത്തിലില്ല. അഥവാ ഉണ്ഡെങ്കില്ത്തന്നെ ഏതെങ്കിലും കാട്ടിലോ,മലയിലൊ ഒളിച്ച് ഇരിക്കുകയായിരിക്കുമെന്ന്.ഖുര്‍ആനുമായി എത്ര വിരുദ്ധം.അല്ലാഹു അക്കൂട്ടരില്‍ നിന്ന് കാത്ത് രക്ഷിക്കട്ടെ. ആമീന്‍. }}}

ഇല്ലെന്ന് പറയുന്നത് ശരിയായിരിക്കില്ല പക്ഷെ കാട്ടിലാവുമെന്നത് ആ രംഗത്തെ മഹാന്മാർ കാലങ്ങൾക്ക് മുമ്പേ പ്രവചിച്ചതാണ്.. ഇന്ന് കാണുന്ന വാർഡ് തോറുമുള്ള ശൈഖ് വാദവും ത്വരീഖത്ത് പ്രസ്ഥാനങ്ങളും പലപ്പോഴും ഒറിജിനലിനെ വെല്ലുന്ന ഡ്യുബ്ലിയാണെന്ന് നാം മനസിലാക്കണം.... യോഗ്യനായ ശൈഖും മുരീദും എന്നത് സുലഭമല്ലെന്നാണ് ഈ പറഞ്ഞതിനർത്ഥം അതെങ്ങനെ ഖുർആൻ വിരുദ്ധമാവും?

ഈ മേഖലയിലെ നമ്മേക്കാളെല്ലാം കേമന്മാരായ മഹത്തുക്കൾ തന്നെ പറഞ്ഞതാണത്..

واعلم ان الشيخ المرشد لم يزل مستورا بين أولياءالله تعالى فضلا عن غيرهم من العوام فلايعرفه الاارباب البواطن والبصائر دون اهل الظواهروسبب اختفاء الكمل من الواصلين الى الله تعالى قلة صدق الطالبين فصارطلبهم للطريق غير خالص بل هو مشوب بالحظوظ النفسانية والأهواء والأغراض الفاسدة وكثرة دعوى الناس للمشيخة بغير اذن من مشائخهم(الهجة السنية 34)
നീ അറിയുക നിശ്ചയം മുർശിദായ ശൈഖ് ഔലിയാക്കൾക്കിടയിൽ തന്നെ ഒളിഞ്ഞിരിക്കുന്നവരാണ് അപ്പോൾ പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലൊ.ആന്തരികതയും ഉൾക്കാഴ്ച്ചയുമുള്ളവർക്കല്ലാതെ ആ ശൈഖിനെ അറിയാനാകില്ല അല്ലാഹുവിലേക്ക് ചേർന്ന പരിപൂർണ്ണരായ മശാഇഖുമാർ ഒളിഞ്ഞിരിക്കുന്നത് അവരെ അന്വേഷിച്ചു വരുന്നവരിൽ സത്യവാന്മാർ വിരളമായത് കൊണ്ടാണ് ശാരീരിക ഇഛകളോടും തെറ്റായ ആവശ്യങ്ങളോടും കലർത്തപ്പെട്ടതിനാൽ ആ അന്വേഷണം നിഷ്ക്കളങ്കമല്ല മാത്രമല്ല യഥാർത്ഥ ശൈഖുമാരിൽനിന്നുള്ള അനുമതി ലഭിക്കാത്ത ശൈഖ് വാദികൾ വർദ്ധിച്ചതും അവർ മറയാൻ കാരണമായി എന്ന് മഹാനായ റാസി(റ) ൽ നിന്ന് മഹാനായ ശൈഖ് മുഹമ്മദുൽ ഖാനി(റ) ഉദ്ധരിക്കുന്നു( അൽ ബഹ്ജത്തുസ്സനിയ്യ:34)

അപ്പോൾ വിഷയം വളരെ വ്യക്തമാണ് കള്ളന്മാരെ ചൂണ്ടിക്കാണിച്ച് ത്വരീഖത്തിനെ തന്നെ നിരാകരിക്കുന്ന അപകടം നാം ചെയ്യാൻ പാടില്ലെന്ന് പറയുമ്പോൾ തന്നെ കള്ള നാണയങ്ങളെ തുടരുന്നത് ഈമാനിക നാശത്തിന്റെ വലിയ ഹേതുവാകുമെന്ന് മനസിലാക്കാനാണ് പൻഡിതന്മാർ ഇത്തരം കര്യങ്ങൾ പറയുന്നത് അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ഉണർത്താനാണ് ആ രംഗത്തുണ്ടായിരുന്ന മഹാന്മാർ തന്നെ ഈ കാര്യം ഉണർത്തിയിരുന്നുവെന്ന് പറഞ്ഞത്....
ഇങ്ങനെയുള്ള മുർശിദിനെ ലഭിക്കാത്ത കാലത്ത് അല്ലെങ്കിൽ മുർശിദിനെ ലഭിക്കാത്തവർ ശരീഅത്ത് മുറുകെ പിടിക്കുകയും നബി(സ്വ) യുടെ പേരിൽ സ്വലാത്ത് വർദ്ധിപ്പിച്ച് ഈമാൻ രക്ഷിക്കുകയും വേണമെന്നാണ്മഹാന്മാർ പറഞ്ഞിട്ടുള്ളത്
അതിനാൽ ഏതെങ്കിലും കള്ള ചിരക്കുകൾ ഏറ്റെടുത്ത് പരീക്ഷിക്കാതെ ഈ സുരക്ഷിത വഴി ഉൾക്കൊണ്ട് ജീവിക്കാനാണ് നാം ശ്രമിക്കേണ്ടത് അല്ലാഹു തൗഫീഖ് നൽകട്ടെ.എല്ലാവർക്കും നന്ദി പറയുന്നുവഴികാട്ടി / pathfinderhttps://www.blogger.com/profile/01556235556823486423noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-64348101691143194272009-01-16T21:24:00.000+04:002009-01-16T21:24:00.000+04:00السلام عليكم ورحمة اللهഅല്ലാഹുവിന്റെ റസൂല്‍ صلاالل...السلام عليكم ورحمة الله
അല്ലാഹുവിന്റെ റസൂല്‍ صلاالله عليه وسلم. ആ റസൂലിന്റെ ജോലി അല്ലാഹു പറഞ്ഞത് ..هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ. ഇവിടെ പറഞ്ഞ ആയാതും കിതാബും ഒന്നല്ല. 4 കാര്യങ്ങളാണ് അല്ലാഹു പറയുന്നത്.3 അല്ല. അത് നാലും 4 തന്നെയുമാണ്. ആവര്‍ത്തിച്ചതല്ല.ഖുര്‍ആനിലെ കലാമുകള്‍ക്ക് ആയത്ത് എന്ന് തന്നെയാണ് പറയുന്നത്. എന്നാല്‍ അവിടെ മാത്രമല്ല ആയാത്തുകള്‍.ഈ പ്രഞ്ചം മുഴുവനും അല്ലാഹുവിന്റെ ആയാത്തുകള്‍ തന്നെയാണ്.(سورة فصلت 53)
سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ
അല്ലാഹുവിന്റെ ആയാത്തുകള്‍ അന്ഫുസിലും,ആഫാഖിലും അവര്‍ക്ക് കാണിച്ച് കൊടുക്കുന്നതാണ്. ഈ അന്‍ഫുസും , ആഫാഖും വ്യക്തമായി അറിയണമെങ്കില്‍ നിങ്ങള്‍ സൂചിപ്പിച്ച പോലെ ആന്തരിക വിജ്ഞാനം കൈകാര്യം ചെയ്യുന്ന മശാഇഖന്മാരില് നിന്ന് കരസ്തമാക്കേണ്ഡതാണ്. ആ മശാഇഖന്മാരെയും നിങ്ങള്‍ സൂചിപ്പിക്കുകയുണ്ഡായി. ബാഹ്യമായ ശരീഅത്തിന്റെ അറിവ് കരസ്തമാക്കാന്‍ 4 ഇമാമീങ്ങളില്‍ ഒരാളെ പിന് പറ്റല്‍ നിര്‍ബന്ധമെന്ന പോലെ..(ഇമാം,ഹനഫീ,ശാഫിഈ,ഹന്‍ബലീ,മാലിക്കീ,رضي الله عنهم)ആന്തരീകമായ അറിവ് കരസ്തമാക്കാന്‍ ഔലിയാക്കളുടെ മശാഇഖന്മാരുടെ പാത പിന്‍പറ്റല്‍ അനിവാര്യമാണ്.(നിര്‍ബന്ധമാണ്)ഏറ്റവും പ്രധാനികളായ 4 പേര്,ഖാദിരീ,ചിശ്തീ,നഖ്ശബന്ന്ദി,സുഹ്റവര്‍ദി, അത് പോലെത്തന്നെ, രിഫാഈ,ശാതുലി,അക്ബരി,ദസൂഖി,etc.... തുടങ്ങിയ ഒട്ടേറെ ത്വരീഖത്തുകള്‍. അങ്ങിനെയുള്ള മശാഇഖന്മാരുടെ സഹവാസത്തിലൂടെ നേടിയെടുക്കാം. അല്ലാഹു തൌഫീക്ക് ചെയ്യട്ടെ. ആമീല്‍.കേവലം ഏതെങ്കിലും അറബി കോളേജിലെ ഡിഗ്രി എടുത്ത് ഞാന്‍ തന്നെ ഏറ്റവും വലിയ അറിവുള്ളവന് എന്നുള്ളവരും ഇക്കാലത്ത് കുറവല്ല.ഔലിയാക്കളുടെ സഹവാസം കൊണ്ഡ് കാഫിറും,മുശ്‘രിഖും,കള്ളനും,തെമ്മാടിയും,മുസ്ലിമായിത്തീരുംബോള് ബാഹ്യമായ അറിവുണ്ഡെന്ന് നടിക്കുന്നവര്‍ എല്ലാവരേയും കാഫിറാക്കി ഫത്‘വ ഇറക്കുന്നതാണ് നാം കാണുന്നത്. അവരെത്തൊട്ട് അല്ലാഹു കാത്ത് രക്ഷിക്കട്ടെ. ആമീന്‍.പിന്നെ അല്ലാഹു അനുഗ്രഹിച്ച നബിമാര്‍,സിദ്ധീഖീങ്ങള്‍,ശുഹദാക്കള്‍,സ്വാലിഹീങ്ങള്‍,ഈ ദറജകളാണ് അല്ലാഹു വാഗ്ദാനം ചൈതിട്ടുള്ളത്.കുറെ നിസ്കരിച്ച് നോമ്പ് നോറ്റതു കൊണ്ഡ് അല്ലെങ്കില്‍ ഇബാദത്തില്‍ വര്‍ധന വരുത്തിയത് കൊന്ണ്ഡ് ഒരു സ്വാലിഹ് അതിലും ഉയര്‍ന്ന ദറജയായ ശുഹദാഓ, സിദ്ധീഖൊ,ആകുന്നതല്ല.ഈ ദറജകള്‍ അതിലുള്ള ഇല്മും അതനുസരിച്ചുള്ള അമല്‍ കൊണ്ഡുമാണ് നേടിയെടുക്കാനുള്ളത്. ആ ജോലിയാണ് അല്ലെങ്കില്‍ അതിലേക്ക് സഹായകമായ ഇല്‍മാണ് ഔലിയാക്കള്‍ നല്‍കുന്നത്. അതില്‍ അവസനത്തെ ദറജ ,നുബുവ്വത്ത് അവസാനിച്ചതിനാല്‍ ഇനി ആര്‍ക്കും നബി ആകാന്‍ കഴിയില്ല. പക്ഷെ ആ നബിയുടെ വാരിസാകാം (അനന്തരാവകാശീ).ആ അംബിയാ വാരിസാണ് അഹ്ലുന്നുന്നത്തി വല്‍ ജമാഅത്തിന്റെ നേതാവും.വലിയ്യന്‍ മുര്‍ശിദ് എന്നും പറയും, അല്ലാഹു ഹിദായത്ത് നല്കാന് ഉദ്ദേശിച്ചവര്‍ക്ക് അവന് ആ വലിയ്യന്‍ മുര്‍ശിദിനെ എത്തിക്കുന്നതാണ്. അല്ലാഹു ഒരാളെ പിഴപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കില്‍ അവന് ആ വലിയ്യന്‍ മുര്‍ശിദിനെ എത്തിക്കുന്നതല്ല.
مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِي وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا
അല്ലാഹു ആരെ ഹിദായത്തിലാക്കുന്നുവൊ അവര്‍ മാത്രമാണ് ഹിദായത്ത് കിട്ടീയവര്.അവന് ആരെ ദുര്മാര്ഗ്ഗത്തിലാക്കുന്നുവൊ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു വലിയ്യന്‍ മുര്‍ശിദിനെ അവന് എത്തിക്കുകയില്ല. سورة الكهف 17.അല്ലാഹു തൌഫീക്ക് ചെയ്യട്ടെ.ആമീല്‍.അപ്പോള്‍ ഇവിടെ അല്ലാഹുവിനോട് സ്വിറാത്തുല് മുസ്തഖീം തേടുമ്പോള്‍ ആ ദുആ അല്ലാഹു സ്വീകരിച്ച വ്യക്തിക്ക് തീര്‍ച്ചയായും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ആ മുര്‍ശിദിനെ അവന് നല്‍കുന്നതായിരിക്കും.അവര്‍ ഖിയാമത്തോളം,ഈ ദീന് ഉള്ള കാലത്തോളം ഉണ്ഡായിരിക്കും.. അല്ലാഹു അനുഗ്രഹിച്ചവര്‍ക്ക് അവന് എത്തിച്ച് കൊടുക്കുന്നതുമായിരിക്കും.ഇന്‍ശാഅല്ലാഹ്.കഷ്ടമെന്ന് പറയാമല്ലോ ചില പണ്ഡീതന്മാര് പറയുന്നത് അങ്ങിനെയുള്ള വലിയ്യന്‍ മുര്‍ശിദ് ഈ കാലഘട്ടത്തിലില്ല. അഥവാ ഉണ്ഡെങ്കില്ത്തന്നെ ഏതെങ്കിലും കാട്ടിലോ,മലയിലൊ ഒളിച്ച് ഇരിക്കുകയായിരിക്കുമെന്ന്.ഖുര്‍ആനുമായി എത്ര വിരുദ്ധം.അല്ലാഹു അക്കൂട്ടരില്‍ നിന്ന് കാത്ത് രക്ഷിക്കട്ടെ. ആമീന്‍. അല്ലാഹുവിന്റെ ഹിദായത്ത് കിട്ടിയവരുടെ കൂട്ടത്തില്‍,അവന് വലിയ്യന്‍ മുര്‍ശിദിനെ നല്‍കിയവരുടെ കൂട്ടത്തില്‍ നാം എല്ലാവരേയും അവന് ഉള്പ്പെടൂത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.
بجاه سيدنا محمد صلاالله عليه وسلمMohammed Iqbal Noorihttps://www.blogger.com/profile/03881723465562229081noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-71456200374180063162009-01-10T02:01:00.000+04:002009-01-10T02:01:00.000+04:00പക്ഷപാതമില്ലാതെ നെരുകള് പ്രചരിപ്പിക്കാന്‍ ഈ പോസ്റ...പക്ഷപാതമില്ലാതെ നെരുകള് പ്രചരിപ്പിക്കാന്‍ ഈ പോസ്റ്റുകള്‍ക്ക് ആകട്ടെ..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-69273079123917559312009-01-09T09:50:00.000+04:002009-01-09T09:50:00.000+04:00ഈ വിളക്ക് എന്നും വെളിച്ചം തരട്ടെഈ വിളക്ക് എന്നും വെളിച്ചം തരട്ടെAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-53465332436246822672009-01-07T13:24:00.000+04:002009-01-07T13:24:00.000+04:00ഇത്ര വസ്തു നിഷ്ഠമായി സുന്നത്ത് ജമാഅത്തിന്റെ ടിസ്ഥ...ഇത്ര വസ്തു നിഷ്ഠമായി സുന്നത്ത് ജമാഅത്തിന്റെ ടിസ്ഥാനം വരച്ച് കാണിച്ചിട്ടും ഇത്മനസിലാവാത്തവർ സഹതാപം മാത്രമേഅർഹിക്കുന്നുള്ളൂ.....

വഴികാട്ടിക്കും സഹകാരികൾക്കും അല്ലാഹു നന്മയുടെ പ്രചരണത്തിനു കൂടുതൽ അവസരം നൽകട്ടെ....ഇഹ്സാൻhttps://www.blogger.com/profile/06769570457282446786noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-82979103131661195872009-01-07T12:33:00.000+04:002009-01-07T12:33:00.000+04:00ഖുർ ആനിന്റെ ആഴത്തിലേക്കുള്ള ചൂണ്ട്പലകയായി ഈ വിളക്ക...ഖുർ ആനിന്റെ ആഴത്തിലേക്കുള്ള ചൂണ്ട്പലകയായി ഈ വിളക്ക് എന്നും വെളിച്ചം തരട്ടെ

അഭിനന്ദനങ്ങൾmuhamhttps://www.blogger.com/profile/09803277362482043748noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-45734716606062237002009-01-07T10:54:00.000+04:002009-01-07T10:54:00.000+04:00എന്നത്തെയും പോലെ വിശദമായ വിശദീകരണത്തിനു നന്ദി. അല്‍...എന്നത്തെയും പോലെ വിശദമായ വിശദീകരണത്തിനു നന്ദി. അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കട്ടെ. ആമീന്‍prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-60018381828383240512009-01-07T00:01:00.000+04:002009-01-07T00:01:00.000+04:00very good thanks to vazhikaattivery good thanks to vazhikaattiUnknownhttps://www.blogger.com/profile/02359457048483923200noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-86641620600269117782009-01-06T16:12:00.000+04:002009-01-06T16:12:00.000+04:00ഏഴാം സൂക്തത്തിന്റെ (صراط الذين أنعمت عليهم അതായത്...ഏഴാം സൂക്തത്തിന്റെ (صراط الذين أنعمت عليهم അതായത് നീ അനുഗ്രഹിച്ചവരുടെ വഴി) വിശദീകരണത്തിന്റെ രണ്ടാം ഭാഗംവഴികാട്ടി / pathfinderhttps://www.blogger.com/profile/01556235556823486423noreply@blogger.com