tag:blogger.com,1999:blog-1892136506592081672.post1453404008558712476..comments2024-01-15T18:40:18.359+04:00Comments on വിളക്ക്: അദ്ധ്യായം 109 : സൂറത്തുൽ കാഫിറൂൻവഴികാട്ടി / pathfinderhttp://www.blogger.com/profile/01556235556823486423noreply@blogger.comBlogger2125tag:blogger.com,1999:blog-1892136506592081672.post-73131731078532129582015-10-03T11:03:04.872+04:002015-10-03T11:03:04.872+04:00edited and updated , pdf file also added edited and updated , pdf file also added വഴികാട്ടി / pathfinderhttps://www.blogger.com/profile/01556235556823486423noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-20638464485118578582010-08-26T23:32:08.841+04:002010-08-26T23:32:08.841+04:00سورة الكافرون
മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 6 )
...سورة الكافرون <br />മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 6 )<br /><br />ഈ സൂറത്തിന്റെ അവതരണ പാശ്ചാത്തലമായി വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നതിങ്ങനെ. ഒരിക്കൽ ചില ഖുറൈശി പ്രമുഖർ (വലീദ് ബിൻ അൽമുഗീറ, ആസ്വി ബിൻ വാഇൽ, അസ് വദ് ബിൻ അബ്ദിൽമുത്തലിബ്, ഉമയ്യത്തുബിൻ ഖലഫ് എന്നിവർ) നബി(صلى الله عليه وسلم)യുടെ അടുത്ത് വന്ന് ഇപ്രകാരം പറഞ്ഞു.മുഹമ്മദേ!(صلى الله عليه وسلم) നിങ്ങൾ പറയുന്ന ദൈവത്തിനു ഒരു കൊല്ലം ഞങ്ങൾ ആരാധിക്കാം ഞങ്ങളുടെ ദൈവങ്ങളെ ഒരു കൊല്ലം താങ്കളും ആരാധിക്കുക.താങ്കൾ പരിചയപ്പെടുത്തുന്ന ദൈവമാണ് സത്യമെങ്കിൽ അതിൽ ഞങ്ങൾക്കും ഞങ്ങളുടെ ദൈവങ്ങളാണ് സത്യമെങ്കിൽ അതിൽ താങ്കൾക്കും ഭാഗഭാക്ക് ആവാമല്ലോ! ഈ സംഭവത്തെ തുടർന്ന് ഇറങ്ങിയ അദ്ധ്യായമാണിത്വഴികാട്ടി / pathfinderhttps://www.blogger.com/profile/01556235556823486423noreply@blogger.com