tag:blogger.com,1999:blog-1892136506592081672.post4772784922366734857..comments2024-01-15T18:40:18.359+04:00Comments on വിളക്ക്: അദ്ധ്യായം 68- സൂറത്തുൽ ഖലം -ഭാഗം-01വഴികാട്ടി / pathfinderhttp://www.blogger.com/profile/01556235556823486423noreply@blogger.comBlogger2125tag:blogger.com,1999:blog-1892136506592081672.post-48208357179654201902011-04-10T13:28:06.003+04:002011-04-10T13:28:06.003+04:00http://sthreeonline.blog.com/
wanted more sunni w...http://sthreeonline.blog.com/ <br />wanted more sunni women writers please convey this to your friends circle <br />About it അറിവ് മനുഷ്യന്റെ ബുദ്ധിപരമായ വളര്‍ച്ചക്കും വികസാത്തിനും അത്യന്താപേക്ഷിതമാണ്. ആണുംപെണ്ണും ഒരുപോലെയാണ് അറിവ് തേടുന്ന വിഷയത്തില്‍ എന്നാണ് ഇസ്ലാമിക അധ്യാപനം. പക്ഷെ സാഹചര്യങ്ങളുടെ പ്രാതികൂല്യങ്ങളില്‍ അകപ്പെട്ടു ഈ സാര്‍വ്വത്രീകരണം എന്ത് കൊണ്ടോ നമ്മുടെ കേരള ക്കരയില്‍ നടക്കാതെ പോകുന്നു. ഒരു കാലത്ത് ഓത്തുപള്ളിയില്‍ നിന്നും തജ് –വീ ദു അനുസരിച്ച് വളരെ നല്ല രീതിയില്‍ ഒതാനും കര്‍മ്മശാസ്ത്ര ത്തിലെ മസ്അലകള്‍ വിശകലനം നടത്താനും നമ്മുടെ ഉമ്മമാര് പ്രാപ്തി നേടിയിരുന്നു. ഇന്ന് പക്ഷെ അത്തരം ഒരു തലമുറയുടെ ഞെട്ടറ്റുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് . ഈ ശോചനീയാവസ്ഥയെ എങ്ങിനെ മറികടക്കാനാവും എന്ന ആലോചനയാണ് ഈ സംരംഭത്തിന്റെ പ്രചോദനം. ഈ കൊച്ചു സംരംഭം പാരമ്പര്യമൂല്യാധിഷ്ഠിതമായി ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ നമ്മുടെ സഹോദരികള്‍ക്കു എങ്ങിനെ പ്രാപ്യമാക്കാന്‍ കഴിയുമെന്നും അതിന്റെ വഴികള്‍ എന്തൊക്കെയാണെന്നും വരച്ചു കാണിക്കാനുമുള്ള എളിയ ശ്രമമാണ്.<br /><br />നമ്മുടെ സഹോദരിമാരുടെ അജ്ഞതയില്‍ നിന്നും ജന്യമായ അപകര്‍ഷതാബോധത്തെ പുത്തന്‍ പ്രസ്ഥാനങ്ങള്‍ ചൂഷണം ചെയ്യുന്നത് അനുവദിച്ചു കൂടാ. റോട്ടിലിറങ്ങിയും കൊടിപിടിച്ചു സമരം ചെയ്തുമാണ് സ്ത്രീ വിമോചനം സാധ്യമാവുകയുള്ളൂ എന്നവര്‍ ചിന്തിക്കാന്‍ ഇട വരരുത്. അവരുടെ അവകാശങ്ങളും ബാധ്യതകളും അതിര് വരമ്ബുകളും അവക്ക് ബോധം ഇല്ലാതെ പോകരുത് . അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ അത് നേടിയെടുക്കേണ്ട മാര്‍ഗ്ഗങ്ങള്‍ അവര്‍ക്കു മുന്നില്‍ സ്പഷ്ട്ടമായിരിക്കണം. പുറത്തിറങ്ങി അഴിഞ്ഞാട്ടമില്ലാതെ ജീവിക്കുന്നതില്‍ അവര്‍ക്ക് മുഷിപ്പ് അനുഭവപ്പെടരുത്. വീട്ടില്‍ അടങ്ങി ഒതുങ്ങിക്കൂടിക്കഴിയുംപോഴും ആത്മാഭിമാനവും ദൈവഭക്തിയും അവള്‍ക്കുണ്ടാകണം. ഇങ്ങിനെ ഒരവസ്ഥ സംജ്ഞാതമാവാന് അവര്‍ക്ക് വേണ്ടുന്നത്ര വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ മുന്നില്‍ തുറന്നിട്ടുകൊടുക്കണം. ഈ ഒരു ചിന്തയിലേക്കു സമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കല്‍ മാത്രമാണ് ഈ എളിയ സംരംഭത്തിന്റെ ലക്ഷ്യംAbdulla Bukharihttps://www.blogger.com/profile/00514096553460513820noreply@blogger.comtag:blogger.com,1999:blog-1892136506592081672.post-60161694398287384252011-04-09T20:55:21.611+04:002011-04-09T20:55:21.611+04:00ഇടവേളയ്ക്ക് ശേഷം വിളക്കിൽ പുതിയ പോസ്റ്റ് അദ്ധ്യാ...ഇടവേളയ്ക്ക് ശേഷം വിളക്കിൽ പുതിയ പോസ്റ്റ് അദ്ധ്യായം 68 ഭാഗം-01വഴികാട്ടി / pathfinderhttps://www.blogger.com/profile/01556235556823486423noreply@blogger.com