Saturday, October 26, 2019

അറിയിപ്പ്


പ്രിയപ്പെട്ട സഹോദരങ്ങളേ,
അസ്സലാമു അലൈക്കും

ചില സാങ്കേതിക കാരണങ്ങളാൽ പോസ്റ്റിംഗ് മുടങ്ങിയ വിളക്ക് എന്ന ഖുർആൻ വിശദീകരണ ബ്ലോഗ്  (  www.vazhikaati.com) ഇൻശാ അല്ലാഹ് റബീഉൽ അവ്വലിൽ പോസ്റ്റിംഗ് പുനരാ‍രംഭിക്കുന്നതാണെന്ന വിവരം ഏവരെയും അറിയിക്കുന്നു.


സ്നേഹപൂർവ്വം

ബ്ലോഗ് അഡ്മിൻ

================================================================

ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: