Visitors Diary

അസ്സലാമു അലൈക്കും,

സന്ദർശനത്തിനും വായനയ്ക്കും നന്ദി

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രിയാത്മക വിമർശങ്ങളും രേഖപ്പെടുത്തുമല്ലോ.

സ്നേഹപൂർവ്വം
വഴികാട്ടി
vilakk@gmail.com

25 comments:

majeed said...

വളരെ ഉപകാരപ്രദം.അള്ളാഹു അനുഗ്രഹിക്കട്ട...

Unknown said...

jazaakumullaa....

Unknown said...

جزاك الله خير و تقبل الله منك يا استاذ
ലളിതമായ രീതിയില്‍ വിശദമായി മുഫസ്സിറുകളുടെ അര്‍ത്ഥത്തില്‍ ഒതുങ്ങി നല്‍കുന്ന ഗഹനമായ ഈ സംരംഭത്തിനു അള്ളാഹു തക്ക പ്രതിഫലം നല്‍കട്ടെ ആമീന്‍

muhanned kutty ct said...

വളരെ ഉപകാരപ്രദം.അള്ളാഹു അനുഗ്രഹിക്കട്ട...

muhanned kutty ct said...

جزاك الله خيرا جزيلا وتقبل الله منا ومنكم

ghanicomputer said...

അള്ളാഹു അനുഗ്രഹിക്കട്ട

muhammed said...

Assalaamu alaikum , enik oru samshayamund.. "...arrahmaanu ala arshisthava..." enn Qur aanil palayidathum kaanam ... Allahu angane oru simhaasanathil iripund ennaano atho ... vere vishadeekaranam undo...??

വഴികാട്ടി / pathfinder said...

@ Muhammed

Wa alaikkumussalam

pls send your doubts to vilakk@gmail.com ..

Aamr said...

മഹത്തായ ഈ കര്‍മം അല്ലാഹു സ്വീകരിക്കുമാറാകട്ടെ. വളരെ നല്ല രീതിയില്‍ ക്രമീകരിച്ച ഈ സൈറ്റ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. സുന്നത്ത്‌ ജമാ-അത്തിന്റെ ആശയാദര്‍ഷങ്ങളില്‍ നിന്നും തയ്യാറാക്കിയ ഈ
സദുദ്യമം മലയാളി മുസ്ലിംകള്‍ക്ക് ഒരു വിലപിടിപ്പുള്ള നിധിയാണ്.

basheer said...

very very thanks

Jazzakumallahu Hairan

abdul rahaman said...

കണ്ണ്ളളവർ'കാണടെട

Simak Muhammed said...

Full quran thafseer inte link onn kittumooo

Chila sooratthukalonnum kittynnilla


Jazakallaah

net_geek said...

Very useful for learning quran.
Jazakallah hair

Unknown said...

Alhamdu lillah valare upakarapratham

pravasi said...

അള്ളാഹു അനുഗ്രഹിക്കട്ടെ അമീൻ
വിശുദ്ധ ഖുർആൻ ആയതിനാൽ
സൂക്സ്ക്ഷ്മത എപ്പോഴും പാല്ക്കുമല്ലോ

Unknown said...

എഴുത്തിന്‍റെ വലിപ്പം ഇനിയും കൂട്ടണം എന്നുള്ളവര്‍ അവരുടെ കീബോര്‍ഡില്‍ കണ്‍ട്റോള്‍ കീ അമര്‍ത്തി പിടിച്ച് കീബോര്‍ഡിന്‍റെ വലതുഭാഗത്തുള്ള കാല്‍കുള്‍റ്ററില്‍ കാണുന്ന + ചിഹ്നം അമര്‍ത്തുക.

എഴുത്ത് വലുതാക്കാന്‍ : Control++

എഴുത്ത് ചെറുതാക്കാന്‍ : Control--

Unknown said...

ബ്ലൊഗ്ഗറോട്: ഇതിന്‍റെ ബേക്കപ്പ് എടുത്തു വെക്കുക. പി.ഡി.എഫ് ഫയലായും സൂക്ഷിച്ചു വെക്കുക. ഇമെയിലിലും സേവ് ചെയ്യുക. പി.ഡി.എഫ് ഇതിലും സൂക്ഷിക്കാം: https://sites.google.com/ കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ ചെയ്യുക.

വഴികാട്ടി / pathfinder said...

@ Alsafa marwa, thank you for your visit and comment. we are keeping PDF ,will add the PDF in google too insha Allah.

Unknown said...

Masha allah

Unknown said...

കേരള മുസ്ലിം ഉമ്മതിനു ഇത് ഒരു മുതല്‍കൂട്ടാണ് അള്ളാഹു സ്വീകരിക്കട്ടെ.....അമീന്‍

Shihab Nilgiris said...

വളരെ ഉപകാരപ്രദം.അള്ളാഹു അനുഗ്രഹിക്കട്ട...

Unknown said...

എത്ര പ്രകീർത്തിച്ചാലും മതിയാവുകയില്ല അല്ലാഹു തക്ക പ്രതിഫലം തന്ന് താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ
എല്ലാവരോടും ദുആ വസ്സിയത്തോടെ

Unknown said...

I search a lot for Ahlu sunnathi waljammaa related tafseer. AlhamduLillah, finally I got it.Thank you So much. Allah will bless all of them to work behind this website.

salim perincheri said...

ITHIL KURE SURATHUKAL KAANUNNILLA. AL BAKARA EVIDE... PLS HELP ME

Unknown said...

Jazakkallahu khairen fi dharain