പ്രിയ സഹോദരീ സഹോദരന്മാരേ
ഒരു പുതിയ ബ്ലോഗ് "വിളക്ക് " നിങ്ങള്‍ക്കായി
ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി ഒരു വിളക്ക്
ലോകരക്ഷിതാവിന്റെ അനുഗ്രഹവും പ്രീതിയും മാത്രം കാംക്ഷിച്ചുകൊണ്ട് ശനിയാഴ്ച ആദ്യ പോസ്റ്റ് നിങ്ങള്‍ക്കേവര്‍ക്കുമായി സമര്‍പ്പിക്കപ്പെടും. (ഇ.അ)
ഏവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നു.
ഇസ്ലാമികമായ, വിശ്വാസപരവും കര്‍മ്മപരവുമായ വിഷയങ്ങളില്‍ നിങ്ങള്‍ക്കുള്ള സംശയങ്ങള്‍, ചോദ്യങ്ങളും ഈ ബ്ലോഗില്‍ കമന്റായി ഇടുകയോ vilakk@gmail.com എന്ന മെയിലില്‍ അയക്കുകയോ ചെയ്യാവുന്നതാണ്
6 comments:
പ്രിയ സഹോദരീ സഹോദരന്മാരേ
ഒരു പുതിയ ബ്ലോഗ് "വിളക്ക് " നിങ്ങള്‍ക്കായി ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി ഒരു വിളക്ക്
ലോകരക്ഷിതാവിന്റെ അനുഗ്രഹവും പ്രീതിയും മാത്രം കാംക്ഷിച്ചുകൊണ്ട് ശനിയാഴ്ച ആദ്യ പോസ്റ്റ് നിങ്ങള്‍ക്കേവര്‍ക്കുമായി സമര്‍പ്പിക്കപ്പെടും. (ഇ.അ)
ഏവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും സ്വഗതം ചെയ്യുന്നു.
ഇസ്ലാമികമായ, വിശ്വാസപരവും കര്‍മ്മപരവുമായ വിഷയങ്ങളില്‍ നിങ്ങള്‍ക്കുള്ള സംശയങ്ങള്‍, ചോദ്യങ്ങളും ഈ ബ്ലോഗില്‍ കമന്റായി ഇടുകയോ vilakk@gmail.com എന്ന മെയിലില്‍ അയക്കുകയോ ചെയ്യാവുന്നതാണ്
നല്ല സംരംഭം...സന്തോഷം.....
മനുഷ്യ മനസ്സിനെ നന്മയുടെ റൂട്ടിലേക്കെത്തിക്കാൻ ഈ സംരംഭത്തിനു സാധിക്കട്ടെ എന്നാശംസിക്കുന്നു
നന്നായി ഖുർ.ആൻ പഠിക്കാൻ ഒരവസരം !സന്തോഷം......അണിയറ ശിൽപികളെ ദൈവം അനുഗ്രഹിക്കട്ടെ......
സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ
ബൂലോകത്തേയ്ക്ക് സ്വാഗതം.
Ihsan,
Muham,
Chinthakan,
Sree,
പ്രോത്സാഹനത്തിനു നന്ദി രേഖപ്പെടുത്തുന്നു.
തുടര്‍ന്നും സഹകരണം അഭ്യര്‍ത്ഥിക്കുന്നു
വഴികാട്ടി
Post a Comment