Tuesday, January 27, 2009

‌അദ്ധ്യായം 78 മുതലുള്ള വിശദീകരണം

വിശുദ്ധ ഖുര്‍ആനിലെ ആദ്യ അദ്ധ്യായം ഫാതിഹ കഴിഞ്ഞ പോസ്റ്റുകളില്‍ വിശദീകരിച്ചത്‌ വായിച്ചുവല്ലോ. ക്രിയാത്മകമായി പ്രതികരിച്ചവര്‍ക്കും വായനക്കാര്‍ക്കും നന്ദി അറിയിക്കുന്നു.

ഇനി അദ്ധ്യായം 78 സൂറത്ത്‌ അന്നബഅ് മുതലുള്ള ഭാഗങ്ങളുടെ വിശദീകരണം പോസ്റ്റ്‌ ചെയ്യുകയാണ്. അദ്ധ്യായം 78 സൂക്തം‌ 1 മുതല്‍ 20 വരെയുള്ളതിന്റെ വിശദീകരണം ഇവിടെ

അഭിപ്രായങ്ങളും ക്രിയാത്മകമായ സംശയങ്ങളും നിര്‍ദ്ധേശങ്ങളും സ്വാഗതം ചെയ്യുന്നു. വിഷയത്തില്‍ ഒതുങ്ങാത്ത അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുക.

1 comment:

വഴികാട്ടി / pathfinder said...

ഇനി അദ്ധ്യായം 78 സൂറത്ത്‌ അന്നബഅ് മുതലുള്ള ഭാഗങ്ങളുടെ വിശദീകരണം പോസ്റ്റ്‌ ചെയ്യുകയാണ്. അദ്ധ്യായം 78 സൂക്തം‌ 1 മുതല്‍ 20 വരെയുള്ളതിന്റെ വിശദീകരണം ഇവിടെ
അഭിപ്രായങ്ങളും ക്രിയാത്മകമായ സംശയങ്ങളും നിര്‍ദ്ധേശങ്ങളും സ്വാഗതം ചെയ്യുന്നു