Saturday, July 18, 2020

അറിയിപ്പ്

ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയിൽ വഴികാട്ടി..!

ആധികാരികമായ  തഫ്സീ‍റുകൾ അടിസ്ഥാനമാക്കി പ്രമുഖ പണ്ഡിതൻ കെ.കെ.എം സ‌അദിയുടെ പ്രൌഢവും  ലളിതവുമായ  രചന : വിശുദ്ധ ഖുർആൻ വിശദീകരണം ,

ചില സാങ്കേതിക കാരണങ്ങളാൽ തുടർ പോസ്റ്റിംഗ് വൈകിയതിൽ ഖേദിക്കുന്നു.  അടുത്ത ദിവസം  പോസ്റ്റിംഗ് പുനരാരംഭിക്കുന്നു..! ഇൻശാ അല്ലാഹ്

സന്ദർശിക്കുക , സസ്ക്രൈബ് ചെയ്യുക, പ്രചരിപ്പിക്കുക   www.vazhikaati.com


പൂർത്തീകരിച്ച അദ്ധ്യായങ്ങൾ :  അദ്ധ്യായം ഒന്ന് ഫാതിഹ കൂടാതെ 42 മുതൽ 114 വരെയുള്ള അദ്ധ്യായങ്ങൾ


No comments: