ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആണ് ഞാനീ സൈറ്റില്‍ എത്തിയിരുന്നത്... പൂര്‍വ്വ സൂരികളായ മുഫസ്സിറുകളെ അവലംബിച്ചുള്ള വ്യാഖ്യാനം എന്നത് അഹല് സുന്നത്ത് വല ജമാ-അത്തിന്റെ ആശയങ്ങള്‍ മനസ്സിലാക്കിത്തരുവാന്‍ സാധിക്കുന്നു.
എല്ലാ വിധ നന്മകളും നേരുന്നു...
നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ......
ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ പി ഡി എഫ് വെര്‍ഷന്‍ ഉള്പ്പെടുത്തിയിരുന്നെങ്കില്‍ വളരെ ഉപകാരപ്രദമാവും... ഒരോ സൂറത്ത് വേര്‍തിരിച്ചു എടുക്കാന്‍ എളുപ്പമാവുകയും ചെയ്യും.
6 comments:
അണിയറ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രതിഫലം നാദന്‍ നല്‍കട്ടെ...
جزاءك الله خيرا നിങ്ങളുടെ ഈ ഉദ്യമം വളരെ ഉപകാരപ്രദമാണ് ..ഗ്രാഹ്യ പ്രതിബന്ധം ഏതുമില്ലാത്ത സരളമായ ആഖ്യാനം . ഉസ്തടുമാര്‍ക്കെല്ലാവര്‍ക്കും ആഫീയത്തുള്ള ദീര്‍ഘായുസ്സും അര്‍ഹമായ പ്രതിഫലവും റബ്ബ് നല്‍കട്ടെ ... ആമീന്‍ ..
ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആണ് ഞാനീ സൈറ്റില്‍ എത്തിയിരുന്നത്... പൂര്‍വ്വ സൂരികളായ മുഫസ്സിറുകളെ അവലംബിച്ചുള്ള വ്യാഖ്യാനം എന്നത് അഹല് സുന്നത്ത് വല ജമാ-അത്തിന്റെ ആശയങ്ങള്‍ മനസ്സിലാക്കിത്തരുവാന്‍ സാധിക്കുന്നു.
എല്ലാ വിധ നന്മകളും നേരുന്നു...
നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ......
ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ പി ഡി എഫ് വെര്‍ഷന്‍ ഉള്പ്പെടുത്തിയിരുന്നെങ്കില്‍ വളരെ ഉപകാരപ്രദമാവും... ഒരോ സൂറത്ത് വേര്‍തിരിച്ചു എടുക്കാന്‍ എളുപ്പമാവുകയും ചെയ്യും.
It's really useful , Expecting more chapters including yaseen....
may Allah accept your efforts
ഇതിൽ ഒന്ന് മുതൽ നാല്പത്തിനാല് വാശിയുള്ള സൂറത്തിന്റെ തഫ്സീർ കാണുന്നില്ല ലിങ്ക് ഉണ്ടേൽ അയക്കുമോ .?
Post a Comment